ഗോരഖ്പൂരില്‍ കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതി.. രാജ്യത്താകമാനം പീഡനങ്ങള്‍…. അരക്ഷിതാവസ്ഥ… പലതും സംഭവിക്കുന്നുണ്ട്… എന്നാല്‍ മോദി മൗനത്തിലാണ്…
വിദേശ രാജ്യങ്ങളില്‍ സംഭവിച്ച അത്യാഹിതങ്ങള്‍ക്ക് പോലും ട്വിറ്ററില്‍ കുറിപ്പെഴുതുന്ന മോദിക്ക് സ്വന്തം രാജ്യത്തെ കുരുന്നുകള്‍ക്കായൊരു അനുശോചനം പോലും രേഖപ്പെടുത്തിയത് 3 ദിവസങ്ങള്‍ കഴിഞ്ഞാണ്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്ന ട്രോള്‍ ഇതിനെല്ലാം മറുപടി നല്‍കുന്നുണ്ട്.
Get real time update about this post categories directly on your device, subscribe now.