ശബരിമല സന്നിധാനത്ത് തീപിടിത്തം

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് നേരിയ തീപിടിത്തം. പടിഞ്ഞാറെ നടയില്‍ കര്‍പ്പൂരം കത്തിക്കുന്നതിനിടെ തീ പടരുകയായിരുന്നു. ഉടന്‍ തന്നെ തീയണച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News