എന്തിനും തയ്യാര്‍; പക്ഷേ അതുമാത്രം ചെയ്യില്ല തുറന്നു പറഞ്ഞ് സായ് പല്ലവി

പ്രേമത്തിലെ മലര്‍ മിസ്സിനെ മലയാളിക്ക് അത്ര പെട്ടന്നൊന്നും മറക്കാന്‍ കഴിയില്ല. ഒറ്റ ചിത്രത്തിലൂടെ മലയാളി മനസ് കീഴടക്കിയ മലര്‍മിസ്സ് ഫിഡയിലൂടെ തെലുങ്കര്‍ക്കും പ്രിയങ്കരിയായിരിക്കുകയാണ്.

ചിത്രത്തില്‍ നിരവധി നൃത്ത രംഗങ്ങളിലും സായ് തിളങ്ങി. പാട്ടും ഡാന്‍സുമൊക്കെ ചെയ്യാം പക്ഷേ ചുംബന രംഗങ്ങളോട് താല്‍പ്പര്യമില്ലെന്നാണ് സായിയുടെ നിലപാട്. സ്‌ക്രീനില്‍ ചുംബിക്കാന്‍ താല്‍പ്പര്യമില്ല. എന്റെ മാതാപിതാക്കള്‍ക്ക് താല്‍പര്യമില്ലാത്തതൊന്നും ഞാന്‍ ചെയ്യില്ല.

ഞാന്‍ അവര്‍ക്ക് അസ്വസ്ഥത ഉണ്ടാക്കില്ല. അതുകൊണ്ട് ചുംബന രംഗങ്ങളില്‍ അഭിനയിക്കില്ല. സായി തുറന്നു പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News