മലപ്പുറത്ത് വന്‍ കുഴല്‍പ്പണ വേട്ട ; രണ്ടു പേര്‍ പിടിയില്‍

മലപ്പുറം :മലപ്പുറം കരുവാരകുണ്ടില്‍ ഒരു കോടി രൂപയുടെ കുഴല്‍പ്പണവുമായി രണ്ടു പേര്‍ പിടിയില്‍. കോഴിക്കോട് കൊടുവള്ളി സ്വദേശികളായ സലീത്ത്, മുഹമ്മദ് മന്‍സൂര്‍ എന്നിവരാണ് അറസ്റ്റിലായത്. കാളികാവ്, കരുവാരകുണ്ട് ഭാഗങ്ങളില്‍ വിതരണത്തിന് എത്തിക്കുമ്പോഴാണ് ഇരുവരും പൊലീസിന്റെ വലയിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here