മുസഫര്‍നഗര്‍ ട്രെയിന്‍ അപകടം അട്ടിമറിയാണെന്ന് സംശയം; 20 മരണം; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ട്രെയിന്‍ അപകടത്തില്‍ 20 മരണം. മുസഫര്‍നഗറിലെ കൗട്ടാലിയിലാണ് സംഭവം. കലിംഗ ഉത്കല്‍ എക്‌സ്പ്രസിന്റെ ആറ് ബോഗികളാണ് പാളം തെറ്റിയത്.

പാളം തെറ്റിയ ബോഗികള്‍ ഒന്നിന് മുകളില്‍ ഒന്നായി കിടക്കുന്ന അവസ്ഥയിലാണ്. വൈകിട്ട് 5.40നാണ് അപകടം നടന്നതെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അതേസമയം, അപകടം അട്ടിമറിയാണെന്ന സംശയവും ഉയരുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ തീവ്രവാദ വിരുദ്ധ സംഘം അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News