യുവാവിന് നേരെ കുതിച്ച് ചാടി സിംഹം; വീഡിയോ

ഈ ദൃശ്യങ്ങള്‍ ആദ്യം കണ്ടാല്‍ ആരും ഭയന്ന് വിറക്കും. വെള്ളത്തില്‍ കിടക്കുന്ന ഒരു യുവാവിന് നേരെ ഒരു സിംഹം കുതിച്ചു ചാടുന്നു. എന്നാല്‍ ഭയപ്പെടേണ്ട ഒന്നല്ല ഇത്. കെവിന്‍ റിച്ചാഡ്‌സണ്‍ എന്ന യുവാവും സിംഹവുമായുള്ള സൗഹൃദത്തിന്റെ ദ്യശ്യങ്ങളാണ് ഇത്. ദക്ഷിണാഫ്രിക്കയിലാണ് സംഭവം. വളരെ ചെറുപ്പത്തിലെ കെവിന് ലഭിച്ച രണ്ട് സിംഹക്കുട്ടികളില്‍ ഒന്നാണിത്. കൂട്ടിലിട്ട് വളര്‍ത്തുന്നതിന് പകരം സ്വാഭാവിക അന്തരീക്ഷത്തിലാണ് കെവിന്‍ ഇവയെ വളര്‍ത്തിയത്. ഇവയുമായുള്ള അപൂര്‍വ്വ സൗഹൃദത്തിന്റെ ദ്യശ്യങ്ങളാണ് ഇത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News