ഇന്ത്യയില്‍ ‘Blue whale game’ നേക്കാളും അപകടകരമായ മറ്റൊരു ഗെയിം ഉണ്ട് ‘Farming’ (കൃഷി) എന്നാണതിന്റെ പേര്. കളിയുടെ അവസാനം കളിക്കുന്നയാള്‍ മാത്രമല്ല, അയാളുടെ കുടുംബാംഗങ്ങള്‍ കൂടി ആത്മഹത്യചെയ്യേണ്ടി വരുന്നു. ഇരുപതുവര്‍ഷത്തിനിടെ ഈ കളിയിലൂടെ ആത്മഹത്യചെയ്തത് നാലു ലക്ഷത്തോളം പേരാണ്.
ADVERTISEMENT
Get real time update about this post categories directly on your device, subscribe now.