അരൂരിലും ട്രെയിനപകടം; ട്രെയിന്‍ തട്ടി 3 പേര്‍ മരിച്ചു

ആലപ്പുഴ: യു പിയില്‍ ട്രെയിന്‍ദുരന്തമുണ്ടായതിന്റെ ഞെട്ടലില്‍ രാജ്യം നില്‍ക്കവെ ആലപ്പുഴ അരൂരിലും ട്രെയിനപകടം. ട്രെയിന്‍ തട്ടി 3 പേര്‍ മരിച്ചു ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ ഒരു ക്ഷേത്രത്തിനു സമീപമാണ് അപകടമുണ്ടായത്.

സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അപകടത്തില്‍പ്പെട്ട മൂന്നുപേരും. അരൂര്‍ സ്വദേശികളായ ജിതിന്‍, ലിബിന്‍, നിലന്‍ എന്നിവരാണ് മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News