കൊച്ചി സെന്‍ട്രല്‍ മാളിലെ മള്‍ട്ടിപ്ലെക്‌സിന് തിരശ്ശീല വീണു

കൊച്ചി; കൊച്ചി സെന്‍ട്രല്‍ മാളില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന മള്‍ട്ടിപ്ലെക്‌സ് തീയേറ്റര്‍ സമുച്ചയം അടച്ചുപൂട്ടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. എന്‍ ഒ സി ഇല്ലാതെയാണ് തിയേറ്റര്‍ പ്രവര്‍ത്തിച്ചിരുന്ന തെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി നടപടി. ഒന്‍പത് സ്‌ക്രീനുകളാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News