ദിലീപിന് നീതി തേടി ഒറ്റയാള്‍ സമരം

തിരുവനന്തപുരം: പഴയകാല ഡാന്‍സ് മാസ്റ്ററും തെരുവു പ്രകടനങ്ങളിലൂടെ ശ്രദ്ധേയനുമായ ഡാന്‍സര്‍ തമ്പിയാണ് ദിലീപിന് നീതി നല്‍കണമെന്നാവശ്യപ്പെട്ട് ഒറ്റയാള്‍ സമരവുമായി രംഗത്തെത്തിയിരിക്കുന്നത്. സെക്രട്ടേറിയറ്റ് പടിയ്ക്കല്‍ ദിലീപിന്റെ ഫോട്ടോയും തൂക്കിയാണ് ഡാന്‍സര്‍ തമ്പിയുടെ സമരം. ദിലീപിനോടു കരുണ കാട്ടൂ എന്ന ആവശ്യമാണ് അദ്ദേഹം മുന്നോട്ട് വെയ്ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News