പത്തനംതിട്ടയില്‍ റിമാന്‍ഡ് പ്രതികള്‍ ജയില്‍ചാടി

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ ജയിലില്‍ നിന്നാണ് റിമാന്‍ഡ് പ്രതികള്‍ മതില്‍ ചാടി രക്ഷപ്പെട്ടത്. രണ്ട് റിമാന്‍ഡ് പ്രതികളാണ് ജില്ലാ ജയിലില്‍ നിന്നും കടന്നുകളഞ്ഞത്. പശ്ചിമബംഗാള്‍ സ്വദേശികളായ ജയദേവ് സാഹു, ഗോപാല്‍ ഭാസ് എന്നിവരാണ് ഇന്ന് പുലര്‍ച്ചെ ജയില്‍ ചാടിയത്. കഞ്ചാവ് കടത്ത് കേസിലെ പ്രതികളാണ് ഇവരെന്ന് അധികൃതര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here