അത് സണ്ണി ലിയോണ്‍ അല്ല, മിയ ഖലിഫയാണ്

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള പോണ്‍ താരം ആരാണ്. ഇന്ത്യക്കാര്‍ പറയും സണ്ണി ലിയോണ്‍ എന്ന്. ഇന്ത്യയിലാണു സണ്ണിക്ക് ഇത്ര ആരാധകര്‍ ഉള്ളത്. മുഴുവനുള്ള പോണ്‍ ഹബ്ബിന്റെ കണക്കുകള്‍ അനുസരിച്ചു ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള പോണ്‍ താരം മിയ ഖലിഫയാണ്.

അടുത്തിടെ പോണ്‍ വെബ്‌സൈറ്റായ പോണ്‍ ഹബ്ബാണ് മിയ ഖലിഫയെ ലോകത്തിലെ ഏറ്റവും പോപ്പുലറായ പോണ്‍ താരമായി തെരഞ്ഞെടുത്തത്.

ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിലെ കാതലിക് കുടുബത്തിലാണു മിയ ഖലിഫയുടെ ജനനം. പഠിച്ചതും വളര്‍ന്നതും അമേരിക്കയിലാണ്. 2014ല്‍ 21 വയസിലാണ് മിയ പോണ്‍ രംഗത്ത് എത്തുന്നത്. പോണ്‍ ഹബ്ബ് സൈറ്റിലുള്ള മിയയുടെ പേജ് 11 ലക്ഷത്തില്‍ അധികം തവണ സന്ദര്‍ശിക്കപ്പട്ടിട്ടുണ്ട്. ജോര്‍ദാനിലേയും സിറിയയിലേയും ആളുകള്‍ ഏറെ ഇഷ്ടപ്പെടുന്ന പോണ്‍ താരമാണ് മിയ ഖലിഫയേയാണ്.

ജോര്‍ദാനിലേയും സിറിയയിലേയും ആളുകള്‍ ഏറ്റവും അധികം മിയ ഖലിഫയുടെ വെബ്‌പേജാണ്. മിയ ഖലിഫയുടെ വെബ്‌പേജ് തിരയുന്നവരുടെ എണ്ണം വീണ്ടും അഞ്ച് മടങ്ങ് ഉയര്‍ന്നു. പോണ്‍ സിനിമയില്‍ അഭിനയിക്കുന്നതില്‍ മിയ ഖലിഫയുടെ വീട്ടുകാര്‍ക്കും രാജ്യത്തിനും കടുത്ത എതിര്‍പ്പുണ്ട്. പോണ്‍ സിനിമകളില്‍ അഭിനയിച്ചതിന്റ പേരില്‍ മിയയ്ക്ക് വധ ഭീഷണിയും നേരിടേണ്ടിവന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News