എടിഎം കവര്‍ച്ച; ഇത്ര ഭീകരമായ വേര്‍ഷന്‍ ഇതാദ്യം

എടിഎം കവര്‍ച്ചയുടെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്. പക്ഷേ ഇത്ര ഭീകരമായ വേര്‍ഷന്‍ ഇതാദ്യം. യുഎസിലെ അര്‍കാന്‍സാസിലാണ് സംഭവം. കള്ളന്‍മാര്‍ എടിഎം കുത്തിപ്പൊളിക്കാനൊന്നും മിനക്കെട്ടില്ല. മൊത്തമായങ്ങ് പൊക്കി. ഒരു ഫോര്‍ക്‌ളിപ്റ്റ് ട്രക്ക് ഉപയോഗിച്ചാണ് പണി നടത്തിയത്.

നിര്‍മ്മാണ മേഖലയിലുള്ളവരാകാം കള്ളന്‍മാര്‍ എന്നാണ് പൊലീസ് സംശയിക്കുന്നത്. പൊലീസ് തന്നെയാണ് വീഡിയോ പുറത്ത് വിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News