പ്രണയ നൈരാശ്യം മുഴുക്കുടിയനാക്കിയോ;വാസ്തവം വെളിപ്പെടുത്തി ഉണ്ണി മുകുന്ദന്‍ രംഗത്തെത്തി

കൊച്ചി: മലയാള യുവനടന്മാരില്‍ രൂപത്തിലും ഭാവത്തിലും ആരെയും വെല്ലുന്ന ഉണ്ണി മുകുന്ദന്‍ എന്നും പ്രേക്ഷകപ്രിയനാണ്. ഒപ്പം അഭിനയിച്ച നടിമാരെയെല്ലാം ഉണ്ണിയുടെ പേരിനോട് ചേര്‍ക്കാന്‍ ശ്രമം നടന്നിരുന്നു. ഏറ്റവുമൊടുവില്‍ വന്ന ചൂടന്‍ വാര്‍ത്ത ഉണ്ണി മുകുന്ദന്റെ നഷ്ടപ്രണയത്തെക്കുറിച്ചായിരുന്നു. ഗോസിപ്പുകള്‍ക്കൊല്ലാം മറുപടി നല്‍കിയത് ഫേസ്ബുക്കിലൂടെയാണ്. പ്രചരിച്ച വാര്‍ത്തകളുടെ സ്‌ക്രീന്‍ഷോട്ടുകളും ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News