നിറവയറുമായി യോഗ; നടി സോഹയുടെ ചിത്രം വൈറല്‍

ഗര്‍ഭിണി ആയാല്‍ നടക്കാനും പണി ചെയ്യാനും എന്തിന് ശരീരം അനങ്ങാന്‍ പോലും പേടിയാണ് പൊതുവെ എല്ലാവര്‍ക്കും. എന്നാല്‍ നിറവയറുമായി യോഗ ചെയ്യുക എന്നാലോ.

നടി സോഹ അലി ഖാനാണ് നിറവയറോടെ യോഗ ചെയ്ത് ഞെട്ടിച്ചിരിക്കുന്നത്.ചിത്രങ്ങള്‍ ആരാധകര്‍ക്കായി ഇന്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് നടി.

കൂട്ടുകാര്‍ ഒരുക്കിയ ബേബി ഷവറില്‍ സാരി ഒടുത്തു വന്ന സോഹ കടുത്ത വിമര്‍ശനങ്ങളാണ് നേരിട്ടത്.എന്നാല്‍ യോഗ ചെയ്യുന്ന ചിത്രത്തില്‍ സോഹ വയര്‍ പൂര്‍ണമായും പുറത്ത് കാണുന്ന രീതിയിലുള്ള ക്രോപ്പ് ടോപ്പാണ് താരം ധരിച്ചിരിക്കുന്നത്.ഇനി ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ എങ്ങനെയാണ് സ്വീകരിക്കുന്നത് എന്നാണ് അറിയേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News