മുന്‍സിപ്പല്‍ പരിധിയില്‍ മദ്യാശാലകള്‍ക്ക് പ്രവര്‍ത്തികാമെന്ന് സുപ്രിംകോടതി

ദില്ലി; രാജ്യത്തെ ദേശീയസംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം മുനിസിപ്പല്‍ പരിധിയില്‍ ബാധകമല്ലെന്ന് സുപ്രീംകോടതി. ഇതുസംബന്ധിച്ച് നേരത്തെ പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തത വരുത്തിയാണ് കോടതിയുടെ പുതിയ ഉത്തരവ്. ഇതോടെ മുനസിപ്പല്‍ പരിധിയിലൂടെ കടന്ന് പോകുന്ന ദേശീയസംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News