പീഡനക്കേസില്‍ എം എല്‍ എ വിന്‍സെന്റിന്റെ വിധി ഇന്നറിയാം

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ കോവളം എം എല്‍ എ എം വിന്‍സെന്റിന്റെ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണക്കും. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ വീട്ടമ്മയുടെ സുരക്ഷയെ കരുതിയാണ് കോടതി ജാമ്യം നിഷേധിച്ചത്. സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുളളതിനാല്‍ എം എല്‍ എ ക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ നിലപാട് എടുത്തേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News