കെട്ടിലും മട്ടിലും പുതിയ രൂപവുമായി പുതിയ സാന്‍ട്രോ

പറയാനുള്ളത് സാന്‍ട്രോയെക്കുറിച്ചാണ്. പഴയ ആളൊന്നുമല്ല. പുത്തന്‍ പുതിയ രൂപത്തിലും ഭാവത്തിലും തകര്‍പ്പന്‍ മട്ടിലും എത്തുകയാണ് സാന്‍ട്രോ.

വെര്‍ണ ലോഞ്ചിനിടയിലാണ് സാന്‍ട്രോയുടെ പുത്തന്‍ വരവിനെകുറിച്ച് സുചിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. ഓട്ടോ സൈറ്റുകളില്‍ പുതിയ സാന്‍ട്രോയുടെ ചിത്രങ്ങളടക്കം പ്രത്യക്ഷപ്പെട്ടു.

ചിത്രങ്ങള്‍ കണ്ടവരെല്ലാം പുതിയ സാന്‍ട്രോയുടെ ആരാധകരാവുകയാണ്. കണ്‍സപ്റ്റ് മോഡല്‍ എന്നൊക്കെയാണ് പുതിയ സാന്‍ട്രോയുടെ ഫോട്ടോയില്‍ പറയുന്നത്. ഏതായാലും സാന്‍ട്രോ ക്ലച്ചു പിടിക്കുമെന്ന് ഉറപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News