‘അങ്ങനെയെങ്കില്‍ ചുളുവില്‍ കുറച്ച് കാമുകിമാരേയും ഞാന്‍ ഒപ്പിച്ചേനേ…’ സന്തോഷ് പണ്ഡിറ്റ് പറയുന്നു

ഡബ്ല്യൂഡബ്ല്യൂഇ ലോക ചാമ്പ്യനായ ബ്രോക്ക് എഡ്‌വേര്‍ഡ് ലെന്‍സറെ പുകഴ്ത്തി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. എഡ്‌വേര്‍ഡിന്റെ പത്തില്‍ ഒന്നെങ്കിലും മസില്‍സ് ഉണ്ടായിരുന്നെങ്കില്‍ താന്‍ സ്റ്റാര്‍ ആയേനെയെന്ന് സന്തോഷ് പറയുന്നു.

സന്തോഷ് പണ്ഡിറ്റ് പറയുന്നു:

ഈ Brock Edward Lesnar എന്ന American Professional

Wrestler ക്ക് എന്തൊരു ആരോഗൃമാണ്…എന്തൊരു കട്ട

മസ്സിൽസാണ്….ഇയ്യാളുടെ പത്തിൽ ഒന്നെന്കിലും
മസ്സിൽസ് എനിക്കുണ്ടായിരുന്നെന്കിൽ ഞാൻ star ആയെനേ…
പല പെൺകുട്ടികളും എന്ടെ ചുറ്റും നൃത്തം വെച്ചു കളിച്ചേനെ…
ചുളുവിൽ കുറച്ച് കാമുകിമാരേയും ഞാൻ ഒപ്പിച്ചേനേ…

എനിക്കു കുറേ മസ്സിൽസ് ഉണ്ടായിരുന്നെന്കിൽ എല്ലാ
സീനിലും ഞാൻ ഷർട്ടൂരി നടക്കുമായിരുന്നു …കഷ്ടം…അതില്ല…

ഈ Brock bro ആളൊരു സംഭവം ആണ് കെട്ടോ…
നിലവിലെ Universal Champion ആണ്….12-7-1977 ൽ ജനിച്ച
ഇദ്ദേഹത്തിന്ടെ വീട് Canadaയിലാണ്….1 m 91 cm ഉയരം….130 kg ഭാരം…
മുമ്പ് amateur ആയിരുന്ന ഇദ്ദേഹം 2000മുതൽ പക്കാ professional
Wrestler ആയി.. നല്ലൊരു football player കൂടിയാണ്…

ഇദ്ദേഹം 5 തവണ WWE world champion ആയിരുന്നു….
UFC യിൽ ഒരു തവണ heavy weight champion ആണ്….
2006 ൽ martial arts (MMA) കടന്ന ഇദ്ദേഹം 2007 ൽ വിജയി ആണ്…
Undertaker തകർത്തു WWE യിൽ ….ഏറ്റവും പ്രായം കുറഞ്ഞ
WWE വിജയി ആയിരുന്നു 25 വയസ്സിൽ..
3 തവണ OVW southern Tag Team champion ആയിരുന്നു…
ഇദ്ദേഹത്തീന്ടെ വിജയഗാഥ 2017 August വരെ തുടരുന്നു….

Brock Lesnar…. The most accomplished athlete in
Professional wrestling history I have ever seen…
All the best bro….pl comment…

(ലുക്കിലല്ല…work ൽ ആണ് കാരൃം….)
By.. Santhosh Pandit (ഉരുക്കൊന്നുമല്ല മഹാ പാവമാ….)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News