നടുറോഡില്‍ ഡാന്‍സ് കളിച്ചു; പയ്യനെ പൊക്കി അകത്തിട്ടു

നടുറോഡില്‍ ഡാന്‍സ് കളിച്ചാല്‍ അത് പൊതുസ്ഥലത്തെ അനുചിതമായ പെരുമാറ്റത്തിന് അറസ്റ്റിലാകാനുള്ള കാരണമാകുമെന്നൊന്നും അവന്‍ അറിഞ്ഞിരുന്നില്ല.സൗദിയിലാണ് സംഭവം. തെരുവില്‍ ഡാന്‍സ് കളിച്ച പതിനാലുകാരന്‍ അറസ്റ്റിലായി.

ഡാന്‍സ് കളിച്ചത് ഒരു വര്‍ഷം മുന്‍പാണെങ്കിലും അധികൃതര്‍ ശ്രദ്ധിച്ചത് ഇപ്പോഴാണ്.മാധ്യമങ്ങളിലൂടെ ഇപ്പോഴാണ് ഡാന്‍സ് ആളുകള്‍ കണ്ട് തുടങ്ങിയത്.അതാണ് വിനയായതും.സൗദിയിലെ പൊതു സ്ഥലങ്ങളില്‍ ഇത്തരം നൃത്തങ്ങള്‍ നിരോധിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News