രാജിവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളിന് ഒരു മാസത്തെക്ക് പരോള്‍. 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പേരറിവാളിന് പരോള്‍ ലഭിക്കുന്നത്. ഇയാളുടെ അമ്മ അര്‍പുതമ്മാള്‍ നല്കിയ അപേക്ഷയിലാണ് പരോള്‍ ലഭിച്ചത്. തമിഴ്നാട് സര്‍ക്കാറിന്റെതാണ് തീരുമാനം. നിലവില്‍ വെല്ലൂര്‍ ജയിലിലാണ് പേരറിവാള്‍.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here