മുത്തലാഖ് :തലക്കെട്ടില്‍ വൈവിധ്യമൊരുക്കി ഇംഗ്ലിഷ് പത്രങ്ങള്‍

നല്ല തലക്കെട്ടുണ്ടെങ്കിലേ പത്രം വാങ്ങൂ.വായിക്കൂ.ഇക്കാര്യം അറിഞ്ഞുകൊണ്ടുതന്നെ നല്ല തലക്കെട്ടിടുന്നതില്‍ ഇംഗ്‌ളീഷ് പത്രങ്ങള്‍ തമ്മില്‍ മത്സരമാണ്. മുത്തലാഖ് നിരോധിച്ച വാര്‍ത്ത തലക്കെട്ടാക്കുന്നതില്‍ ഇംഗ്ലീഷ് പത്രങ്ങള്‍ പുലര്‍ത്തിയ വൈവിധ്യവും പ്രാഗല്‍ഭ്യവും ശ്രദ്ധേയമായി.

ഇന്ത്യന്‍ എക്‌സ്പ്രസിന്റെ തലക്കെട്ടാണ് മികച്ചതെന്നാണ് പൊതു വിലയിരുത്തല്‍. ടൈംസ് ഓഫ് ഇന്ത്യ,
ഹിന്ദുസ്ഥാന്‍ ടൈംസ് ,മിഡ് ഡേ എന്നിവയുടെ തലക്കെട്ടുകള്‍ നിലവാരം പുലര്‍ത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here