നിങ്ങള്‍ വിതയ്ക്കുന്ന വിഷവിത്ത് ഈ മണ്ണില്‍ വളരില്ല; പയ്യന്നൂരിലെത്തുന്ന അമിത് ഷായ്ക്ക് സുധീഷ് മിന്നിയുടെ തുറന്ന് കത്ത്

അമിത് ഷാ പയ്യന്നൂര്‍ ധീരന്‍മാരുടെ മണ്ണാണ് സപ്റ്റംബര്‍ 9 തിന് നിങ്ങള്‍ കണ്ണൂരിന്റെ വിപ്ലവമണ്ണായ പയ്യന്നൂരില്‍ ബി.ജെ.പി നടത്തുന്ന യാത്രയില്‍ പങ്കുചേരുന്നുണ്ടെന്നറിഞ്ഞു.

ആ മണ്ണിനൊരു ചരിത്രമുണ്ട് കുറ്റവാളികള്‍ക്കൊരിക്കലും മാപ്പ ്‌നല്കാത്ത ഭൂമിയാണത്. വര്‍ഷങ്ങളോളം നീണ്ട ബ്രിട്ടീഷുകാരുടെ ഭരണത്തില്‍ അസഹ്യമായ ഒരുജനതയുടെ ‘പൂര്‍ണ്ണ സ്വാരാജ് ‘ എന്ന ആശയം ഉടലെടുത്തത് പയ്യന്നൂരിലായിരുന്നു. അവിടെ പിറവികൊള്ളുന്ന പുല്‍ക്കൊടിക്ക് പോലും ചോരതുടിപ്പിന്റെ കഥകള്‍ അറിയുന്ന മണ്ണില്‍ നിങ്ങള്‍ വിതയ്ക്കുന്ന വിഷവിത്ത് വളരില്ല.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇതാ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News