സൗദി ബാലന്‍ കുമരകത്തെ റിസോര്‍ട്ടില്‍ മുങ്ങി മരിച്ചു

കോട്ടയം: സൗദി അറേബ്യ സ്വദേശിയായ എട്ടു വയസുകാരന്‍ കുമരകത്തെ റിസോര്‍ട്ടില്‍ മുങ്ങി മരിച്ചു. മജീദ് ആദിന്‍ ഇബ്രാഹിമാണ് മരിച്ചത്. കുമരകത്തെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ കുളത്തിലാണ് സംഭവം. വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു അപകടം. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News