ചിരഞ്ജീവി ചിത്രം സൈറ നരസിംഹ റെഡ്ഡിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി

ചിരഞ്ജീവിയുടെ ഏറ്റവും പുതിയ ചിത്രം സൈറ നരസിംഹ റെഡ്ഡിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. 200 കോടിയുടെ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ചിരഞ്ജീവിയെ കൂടാതെ അമിതാഭ് ബച്ചനും നയന്‍താരയും വിജയ് സേതുപതിയുമാണ് താരങ്ങള്‍. ചരിത്രകഥയായിരിക്കും ചിത്രം പറയുകയെന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നല്‍കുന്ന സൂചന.എ.ആര്‍ റഹ്മാന്‍ സംഗീതം നല്‍കുന്ന ചിത്രം രാം ചരണ്‍തേജയാണ് നിര്‍മ്മിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel