എല്‍ ഡി എഫ് പ്രചരണ ജാഥ നടത്തുന്നു

തിരുവനന്തപുരം:  BJP പ്രസിഡന്റ് അമിത് ഷാ പങ്കെടുത്ത് കേരളത്തിൽ സംഘടിപ്പിക്കുന്ന പ്രചരണ ജാഥക്ക് ബദലായി LDF ഉം ജാഥ നടത്താൻ തീരുമാനിച്ചു. ഒക്ടോബർ 1 മുതൽ 15 വരെ യാണ് ജാഥ നടത്താൻ തീരുമാനിച്ചത് .KSRTC പെൻഷൻ വിതരണം തിങ്കളാഴ്ച്ച മുതൽ വിതരണം ചെയ്യാൻ LDF യോഗം സർക്കാരിന് നിർദ്ദേശം നൽകി. ഇന്ന് ചേർന്ന LDF യോഗം ആണ് തീരുമാനങ്ങൾ കൈകൊണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News