ഇതാണ് കണ്ണൂരിന് നായനാരോടുള്ള സ്‌നേഹം; അക്കാദമിക്ക് വേണ്ടി പിരിച്ചുകിട്ടിയത് മൂന്നരകോടി

കണ്ണൂര്‍: നായനാര്‍ അക്കാദമിക്ക് പൊതുജനങ്ങളില്‍ നിന്നുള്ള സ്വീകാര്യത ആരെയും അമ്പരപ്പിക്കും വിധമാണ്. ഓഗസ്റ്റ് 19ന് ആരംഭിച്ച ഹുണ്ടിക പിരിവിന് ജനങ്ങള്‍ നിര്‍ലോഭമായ പിന്തുണയാണ് നല്‍കിയത്. കണ്ണൂരില്‍ നിന്ന് പിരിച്ചു കിട്ടിയത് 3,60,69,055 രൂപയാണെന്ന് ഇകെ നായനാര്‍ ട്രസ്റ്റ് അറിയിച്ചു. സംഭാവന നല്‍കാന്‍ കഴിയാത്തവര്‍ ഇകെ നായനാര്‍ ട്രസ്റ്റിന്റെ പേരില്‍ പണം അയക്കുന്നുവെന്നതാണ് നായനാരെ നെഞ്ചോട് ചേര്‍ക്കുന്നതിന് തെളിവാകുന്നത്.

വിവിധ ഏരിയകളില്‍ നിന്ന് പിരിച്ചെടുത്ത തുക

പയ്യന്നൂര്‍: 19,54,004
പെരിങ്ങോം: 16,12,998
ആലക്കോട്: 10,00,450
ശ്രീകണ്ഠപുരം: 21,56,664
തളിപ്പറമ്പ്: 31,27,082
മാടായി: 17,58,921
പാപ്പിനിശ്ശേരി: 19,00,003
മയ്യില്‍: 19,65,999
കണ്ണൂര്‍: 28,00,000
എടക്കാട്: 18,49,555
അഞ്ചരക്കണ്ടി: 20,10,199
പിണറായി: 20,85,599
തലശേരി: 22,60,279
പാനൂര്‍: 18,72,306
കൂത്തുപറമ്പ്: 20,20,012
മട്ടന്നൂര്‍: 19,19,371
ഇരിട്ടി: 10,48,980
പേരാവൂര്‍: 10,72,033
നേരിട്ട് ലഭിച്ചത്: 16,54,600

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News