മഞ്ജുവിനെ കെട്ടിപ്പിടിച്ച് ഒരമ്മൂമ്മയുടെ സ്‌നേഹപ്രകടനം; വീഡിയോ വൈറല്‍

കൂടെ നിന്ന് സെല്‍ഫി എടുക്കാനോ ആരാധകര്‍ക്കിടയിലേക്ക് ഇറങ്ങി ചെല്ലാനോ മടിക്കുന്ന താരങ്ങള്‍ക്ക് മഞ്ജുവിന്റെ മറുപടി. കോഴിക്കോട് പരസ്യദാതാക്കളുടെ പരിപാടിക്കെത്തിയ മഞ്ജുവിനെ കെട്ടിപ്പിടിച്ച് ഒരമ്മൂമ്മയുടെ സ്‌നേഹപ്രകടനം, സന്തോഷം പങ്കിട്ട് മഞ്ജുവും. വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here