ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സൈന നേവാളിന് വെങ്കലം

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സൈന നേവാളിന് വെങ്കലം മാത്രം, സെമിയില്‍ ജപ്പാന്റെ 7ാം സീഡായ നൊസോമി ഒകുഹാരയോടാണ് സൈന പൊരുതി തോറ്റത്, സ്‌കോര്‍ 21-12, 17-21, 10-21, ആദ്യ സെറ്റില്‍ വിജയം കണ്ടെത്താനയെങ്കിലും
സൈനയ്ക്ക് തുടര്‍സെറ്റുകളില്‍ നൊസോമിയെ മറികടക്കാനായില്ല.

74 മിനിട്ട് നീണ്ട് നിന്ന പോരാട്ടത്തിനൊടുവിലായിരുന്നു സൈന തോല്‍വി  ഏറ്റുവാങ്ങിയത്. ഇത് രണ്ടാം തവണയാണ് സൈന ലോക ബാഡ്മിന്‍സന്‍ ചാമ്പയന്‍ഷിപ്പില്‍ വെങ്കലം നേടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News