പീഡനവീരനെ വണങ്ങി വിരാട് കോഹ്ലിയും; വീഡിയോ വൈറല്‍

ദില്ലി: പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട സ്വയംപ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന്റെ പ്രമുഖ ഭക്തന്‍മാരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും. മുന്‍ ക്രിക്കറ്റ് താരം ആശിഷ് നെഹ്‌റയോടൊപ്പം കോഹ്ലി ഗുര്‍മീതിനെ സന്ദര്‍ശിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.

ഗുര്‍മീതിന് കീഴിലായി കോഹ്ലിയും സംഘവും ഇരിക്കുന്നതും കോഹ്ലി ഗുര്‍മീതിനെ വണങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. കോഹ്ലിയും ബോക്‌സിംഗ് താരം വിജേന്ദര്‍ സിംഗും രാജ്യത്തിന് വേണ്ടി കിരീടങ്ങള്‍ നേടുന്നുണ്ടെങ്കില്‍ അത് താന്‍ കാരണമാണെന്ന് ഗുര്‍മീത് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News