കരുത്ത് തെളിയിച്ച് വീണ്ടും മെയ്‌വതര്‍

നൂറ്റാണ്ടിന്റെ ബോക്‌സിംഗ് മത്സരത്തില്‍ കരുത്ത് തെളിയിച്ച് വീണ്ടും ഫ്‌ളോയിഡ് മെയ്‌വതര്‍. പത്താം റൗണ്ടിലാണ് എതിരാളിയായ കോളിന്‍ മക്‌ഗ്രെഗറിനെ മെയ്‌വതര്‍ പരാജയപ്പെടുത്തിയത്. മെയ്‌വതറുടെ തുടര്‍ച്ചയായ 50-ാം വിജയമാണിത്.

വിജയത്തോടെ മെയ്‌വെതര്‍ പ്രൊഫഷണല്‍ ബോക്‌സിങ്ങിനോട് വിടപറയുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel