സ്വാശ്രയ മെഡിക്കല്‍ ഫീസ് :ഇടക്കാല ഉത്തരവ് ഇന്ന്

സ്വാശ്രയ മെഡിക്കല്‍ ഫീസില്‍ സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. അഞ്ചു ലക്ഷം രൂപ ഫീസിന് പുറമെയുള്ള ആറുലക്ഷത്തിന് ബോണ്ടാണോ ബാങ്ക് ഗ്യാരണ്ടിയാണോ നല്‌കേണ്ടതെന്ന കാര്യത്തില്‍ കോടതി ഇന്ന് തീരുമാനം പറയും.

കെ എം സി ടി മെഡിക്കല്‍ കോളേജിനും ശ്രീനാരായണ മെഡിക്കല്‍ കോളേജിനും 11 ലക്ഷം ഫീസ് ഈടാക്കാന്‍ അനുമതി നല്‍കിയതിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News