കിംങ് ലയര്‍ അഴിക്കുളളില്‍ തന്നെ ; പി ആര്‍ ഏജന്‍സികളുടെ സ്വീകരണവും റോഡ് ഷോയും വെള്ളത്തിലായി

കോടതിയില്‍ ജാമ്യം കിട്ടിയാല്‍ തങ്ങളുടെ പ്രിയതാരത്തിനു ഗംഭീര സ്വീകരണമൊരുക്കാന്‍ പി ആര്‍ ഏജന്‍സികളുടെ മേല്‍നോട്ടത്തില്‍ ചില ഫാന്‍സ് അസോസിയേഷനുകള്‍ തയ്യാറെടുത്തിരുന്നു . സബ്ജയില്‍ മുതല്‍ ദിലീപിന്റെ ആലുവയിലെ വീടു വരെ റോഡ് ഷോ നടത്താനായിരുന്നു ഫാന്‍സ് അസോസിയേഷനുകളുടെ നീക്കം. എന്നാല്‍ ജാമ്യം നിഷേധിക്കപ്പെട്ടതോടെ അഴിക്കുള്ളില്‍ തന്നെയാണ് ദിലീപ് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News