കൊച്ചി: കോടതി വിധി നടപ്പാക്കുന്നതില്‍ അനാസ്ഥ കാണിച്ച എംജി വൈസ് ചാന്‍സലറെയും രജിസ്ട്രാറേയും ഹൈക്കോടതി ശിക്ഷിച്ചു. ഇന്ന് വൈകിട്ട് 4.30ന് കോടതി പിരിയുന്നത് വരെ മുറിയില്‍ നില്‍ക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. 2010ലെ ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് നടപടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here