സ്വപ്നങ്ങളെക്കാള്‍ സുന്ദരമായ ചിത്രങ്ങള്‍; ആ കാ‍ഴ്ച പകര്‍ത്തിയ കണ്ണുകള്‍

” എല്ലാ ഇലകളും പൂക്കളാകുന്ന രണ്ടാം വസന്തമാണ് ശരത്കാലം “, അല്‍ബേര്‍ കമ്യുവിന്‍റെ വാക്കുകളാണിത്. ഇലകള്‍ മഞ്ഞയും ചുവപ്പുമായി കൊ‍ഴിയുന്ന കാലം. യൂറോപ്യന്‍ രാജ്യങ്ങളിലാണ് ഈ നയന മനോഹര കാ‍‍ഴ്ചകള്‍. വാള്‍ പേപ്പറുകള്‍ക്കായി ഗൂഗിളില്‍ പരതുന്നവരുടെ മുന്നിലേക്ക് പ്രകൃതിയുടെ നിറവൈവിധ്യം തന്നെ തുറന്നിടുന്ന ചിത്രങ്ങള്‍.

ഈ ചിത്രങ്ങള്‍ ജാനെക് സെഡ്ലാര്‍ എന്ന ചെക്ക് റിപ്പബ്ലിക്കുകാരന്‍ ഫോട്ടോഗ്രാഫറുടേതാണ്.

 
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News