ഭര്‍ത്താവുദ്യോഗസ്ഥര്‍ കൂടുന്നുവോ

അമേരിക്കയില്‍ വിദ്യാഭ്യാസമുള്ള സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചതോടെ ഭര്‍ത്താക്കന്‍മാരുടെ എണ്ണവും കൂടുകയാണ്. അമേരിക്കയിലെ വിവാഹ സമ്പ്രാദയം മാറിയിരിക്കുകയാണ്. കാന്‍സസ് സര്‍വകലാശാലയുടെ പഠനത്തിലാണ് കണ്ടെത്തല്‍.

മുന്‍പ് വിദ്യാഭ്യാസത്തില്‍ മുന്നില്‍ പുരുഷന്‍മാരായിരുന്നു. വരുമാനം കൂടുതലും അവര്‍ക്കായിരുന്നു. അവരുടെ കീഴിലായിരുന്നു കുടുംബം പുലര്‍ന്നിരുന്നത്. എന്നാല്‍ ഇന്ന് സ്ത്രീകള്‍ ഉയര്‍ന്ന വിദ്യാഭ്യാസം നേടുകയും ഉയര്‍ന്ന ജോലി നേടുകയും കുടുംബത്തിലെ മുഖ്യവരുമാനവും അവരുടേതായി. ഇതോടെ പുരുഷന്‍മാര്‍ വെറും ഭര്‍ത്താവുദ്യോഗസ്ഥരായി മാറിയെന്നുമാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്,

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here