ജയറാമിന്റെ മകളായി സ്വപ്നസഞ്ചാരിയിലൂടെ വന്ന അനു ഇവാനുവല് നിവിന്‍ പോളിയുടെ ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ നായികയായി എത്തിയപ്പോള്‍ മലയാളികള്‍ ഇരുകൈയും നീട്ടിയാണ് അനുവിനെ സ്വീകരിച്ചത്.
ഫോട്ടോ ഷൂട്ടിന്റെ കാര്യത്തില്‍ എന്നും സമൂഹ മാധ്യമങ്ങളില്‍ തരംഗമാണ് അനു.മൈ സൗത്ത് കലണ്ടറിന് വേണ്ടി അനു നടത്തിയ ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.ഇതിന് പിന്നാലെയാണ് അനുവിന്റെ ഗ്ലാമറസായ പുതിയ ഫോട്ടോഷൂട്ടിന്റെ വീഡിയോ എത്തിയിരിക്കുന്നത്.
ഒന്നരമിനുട്ട് ദൈര്‍ഘ്യമുള്ള ഫോട്ടോഷൂട്ട് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുകയാണ്
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here