വിമാനത്താവളത്തില്‍ അതിക്രമിച്ചുകടക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അതിക്രമിച്ചുകടക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ബന്ധുവിനെ യാത്രയയക്കാനെത്തിയതാണെന്നാണ് ഇയാളുടെ വിശദീകരണം. കാലാവധി തീര്‍ന്ന പാസുമായാണ് ഇയാളെത്തിയത്. മസ്‌ക്കറ്റിലേക്ക് പുറപ്പെടുന്ന വിമാനത്തില്‍ ഇയാളുടെ ബന്ധു യാത്ര തിരിച്ചിരുന്നു. പ്രവേശന കവാടത്തിലെ പരിശോധനക്കിടെ സി ഐ എസ് എഫ് ആണ് ഇയാളെ പിടികൂടിയത്. പിന്നീട് കരിപ്പൂര്‍ പോലിസിന് കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News