ഇതാ പിടിച്ചോ ലാലേട്ടന്റെ പെരുന്നാള്‍ സമ്മാനം; വെളിപാടിന്റെ പുസ്തകത്തിലെ രണ്ടാം ഗാനമെത്തി

കൊച്ചി; മലയാളക്കരയില്‍ വമ്പന്‍ ഹിറ്റായി മാറിയ എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്ന ഗാനത്തിന് ശേഷം വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ രണ്ടാം ഗാനവും പുറത്തെത്തി. നീയും എന്ന് തുടങ്ങുന്ന മനോഹരഗാനം മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെയാണ് പുറത്തുവിട്ടത്. ചിത്രം നാളെ പ്രദര്‍ശനത്തിനെത്തും.

ചിത്രത്തിന്റെ ടീസര്‍ ഇന്നലെ പുറത്തുവന്നിരുന്നു. മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന ലാല്‍ജോസ് ചിത്രമെന്ന പ്രത്യേകതയും വെടിപാടിന്റെ പുസ്തകത്തിനുണ്ട്. സലിംകുമാര്‍, അനൂപ് മേനോന്‍ എന്നിവര്‍ക്ക് പുറമെ അപ്പാനി രവിയുള്‍പ്പെടെയുള്ള യുവാതാരങ്ങളും അഭിനയിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News