നന്തിലത്ത് ജി- മാർട്ടിന്റെ പുതിയ ഷോറൂം തിരുവല്ലയിൽ പ്രവർത്തനം തുടങ്ങി

പത്തനംതിട്ട: പ്രമുഖ ഗൃഹോപകരണ വിതരണക്കാരായ ഗോപു നന്തിലത്ത് ജി- മാർട്ടിന്റെ പുതിയ ഷോറൂം തിരുവല്ലയിൽ പ്രവർത്തനം തുടങ്ങി. മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ഷോറും ഉദ്ഘാടനം ചെയ്തത്.

ഗോപു നന്ദിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്ദിലത്ത്, ഷൈനി ഗോപു നന്ദിലത്ത്, അർജുൻ നന്ദിലത്ത് എന്നിവർ ആദ്യ വിൽപ്പന നടത്തി. 2016ലെ ജി-മാർട്ട് ജാക്ക്പോട്ട് വിജയികൾക്കുള്ള ബംബർ സമ്മാനമായ ബെൻസ് കാറും 6 ഡാറ്റ്സൺ റെഡിഗോ കാറുകളും ചടങ്ങിൽ വിതരണം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here