വെളളത്തില്‍ തങ്ങളുടെ പ്രതിബംബം കണ്ടാല്‍ എന്താകും മൃഗങ്ങളുടെ അവസ്ഥ; കാ‍ഴ്ച കാണാം

വെള്ളം കുടിക്കാനെത്തിയ മൃഗങ്ങള്‍ വെളളത്തില്‍ തങ്ങളുടെ പ്രതിബംബം കണ്ടാല്‍ എന്താവും അവസ്ഥ.ജര്‍മനിയിലെ കൊളോണ്‍ മൃഗശാലക്കാര്‍ക്കാണ് രസകരമായ ഇ ചിന്ത തോന്നിയത്.അവരത് പരീക്ഷിച്ചു.മൃഗങ്ങള്‍ വെള്ളം കുടിക്കുന്ന വെള്ളത്തൊട്ടിക്കടിയില്‍ അവര്‍ ക്യാമറ ഘടിപ്പിച്ചു.മൃഗങ്ങള്‍ക്ക് മുന്നില്‍ കണ്ണാടി വച്ചുള്ള പരീക്ഷണവും മൃഗശാലക്കാര്‍ ആദ്യം നടത്തിയിരുന്നു.പിന്നീട് സംഭവിച്ചത് ദാ ഇതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News