മുംബൈയില്‍ വീണ്ടും കെട്ടിട ദുരന്തം; മൂന്ന് നില കെട്ടിടം തകര്‍ന്നു വീണു; രണ്ടുപേര്‍ മരിച്ചു; നിരവധിപേര്‍ കുടുങ്ങികിടക്കുന്നു

മുംബൈ: മുംബൈയില്‍ മൂന്നു നില കെട്ടിടെ തകര്‍ന്നു. മുംബൈയിലെ ഭേന്ദി ബസാര്‍ ഏരിയയിലാണ് അപകടം. നിരവധിയാളുകള്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. രണ്ട് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.

ഏറെ പഴക്കമുള്ളതും ജീര്‍ണിച്ചതുമായ കെട്ടിടമാണ് തകര്‍ന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News