ഐഎസ്ആര്‍ഒയ്ക്ക് തിരിച്ചടി; നാവിക് ഉപഗ്രഹ വിക്ഷേപണം പരാജയം

ശ്രീഹരിക്കോട്ട: ഇന്ത്യന്‍ ഗതിനിര്‍ണ്ണയ സംവിധാനത്തിലെ പുതിയ ഉപഗ്രഹത്തിന്റെ വിക്ഷേപണം പരാജയം. ഏഴ് ഉപഗ്രഹ പരമ്പരയിലെ ഐആര്‍എന്‍ എസ്എസ്1 എച്ച് വിക്ഷേപണമാണ് പരാജയപ്പെട്ടത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News