റണ്‍വേയില്‍ പൂക്കളമൊരുക്കി എമിറേറ്റ്‌സിന്റെ ഓണാഘോഷം

പ്രമുഖ വിമാന കമ്പനിയായ എമിറേറ്റ്‌സിന്റെ നേതൃത്വത്തില്‍ ദുബായില്‍ ഓണാഘോഷമൊരുക്കി. എമിറേറ്റ്‌സിന്റെ ചരക്ക് സേവന വിഭാഗമായ എമിറേറ്റ്‌സ് സ്‌കൈ കാര്‍ഗോ ആണ് റണ്‍വേയില്‍ പൂക്കളമൊരുക്കിയത്. തെക്കേ ഇന്ത്യയില്‍ നിന്നെത്തിച്ച പൂക്കള്‍ ഉപയോഗിച്ചാണ് റോസിയ എന്ന വിമാനത്തിലെ ക്യാപ്റ്റനും ജീവനക്കാരും പൂക്കളമൊരുക്കിയത്. രണ്ടാം തവണയാണ് എമിറേറ്റ്‌സ് ജീവനക്കാര്‍ക്കായി വിമാനത്താവളത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News