ലങ്കക്കെതിരായ ഇന്ത്യക്ക് 168 റണ്‍സിന്റെ വിജയം

ശ്രീലങ്കക്കെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് 168 റണ്‍സിന്റെ വിജയം. 376 റണ്‍സ് വിജയലക്ഷ്യമിട്ട ലങ്ക 207 റണ്‍സിന് പുറത്താവുകയായിരുന്നു. ഇതോടെ പരമ്പരയില്‍ ഇന്ത്യ 4-0 മുന്നിലെത്തി.

നായകന്‍ വിരാട് കോഹ്‌ലി(131)യുടെയും രോഹിത് ശര്‍മ(104)യുടെയും കരുത്തിലാണ് ഇന്ത്യ 375 റണ്‍സ് നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News