ത്യാഗത്തിന്റെ ഓര്‍മ്മകള്‍ പുതുക്കി ഇന്ന് ബലിപെരുന്നാള്‍

ത്യാഗത്തിന്റെ ഓര്‍മ്മകള്‍ പുതുക്കി വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുകയാണ്. പുതുവസ്ത്രങ്ങള്‍ അണിഞ്ഞ്  പ്രാര്‍ത്ഥനകള്‍ക്കായി പള്ളികളിലും ഈദ്ഗാഹുകളിലും വിശ്വാസികള്‍ ഒത്തുകൂടി. രാവിലെ മുതല്‍ പ്രാര്‍ത്ഥനകള്‍ക്കായി പള്ളികള്‍ സജിവമായിരുന്നു. പള്ളികളിലെ പ്രാര്‍ത്ഥനകള്‍ക്ക് വിവിധ ഇമാമുമാര്‍ നേതൃത്വം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News