ബാറുകളും ആരാധനാലയങ്ങളും തമ്മിലുള്ള ദൂരപരിധി കുറച്ചു; ദൂരപരിധി ഇനി 50 മീറ്റര്‍

തിരുവനന്തപുരം: ബാറുകളും ആരാധനാലയങ്ങളും തമ്മിലുള്ള ദൂരപരിധി 50 മീറ്ററായി കുറച്ചു. നിലവിലുള്ള ദൂരപരിധി 200 മീറ്റര്‍ ആയിരുന്നു. ഇതാണ് ഇപ്പോള്‍ 50 മീറ്റര്‍ ആക്കി കുറച്ചത്. 2011ലാണ് ആരാധനാലയങ്ങളും ബാറുകളും തമ്മിലുള്ള ദൂരപരിധി 200 മീറ്ററാക്കി നിശ്ചയിച്ചത്. ഈ ഉത്തരവ് പുതുക്കിയാണ് പുതിയ ഉത്തരവ് പ്രഖ്യാപിച്ചത്. ഫോര്‍സ്റ്റാര്‍, ഫൈവ് സ്റ്റാര്‍, ഹെറിറ്റേജ് ബാറുകള്‍ക്കാണ് ഇളവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here