വികസന പദ്ധതികളെ തടസപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി; ഇവര്‍ക്കെതിരെ ശക്തമായ നടപടി

തിരുവനന്തപുരം: വലിയ വികസന പദ്ധതികളെ ചെറിയ കാര്യങ്ങള്‍ പറഞ്ഞ് തടസപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരത്തിലുള്ളവരെ വികസനത്തിന് തുരങ്കം വയ്ക്കുന്നവരായി കാണുന്ന നയം സര്‍ക്കാര്‍ സ്വീകരിക്കുമെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വ്യക്തമാക്കി.

വികസന പദ്ധതികളെ എതിര്‍ക്കുന്നത് വികസന വിരോധികളാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News