സംഘപരിവാര്‍ രാഷ്ട്രീയത്തെ എതിര്‍ക്കാന്‍ മുന്‍പന്തിയിലുള്ളത് പിണറായി; ലാവ്‌ലിന്‍ കേസ്‌ പിണറായിയെ തകര്‍ക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗം മാത്രം; പിണറായി വിജയന് വെള്ളാപ്പള്ളിയുടെ പിന്തുണ

മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് വെള്ളാപ്പള്ളി നടേശന്‍.  കേരള കൗമുദി മുഖപ്പേജിലാണ്  വെള്ളാപ്പള്ളി നിലപാട് വ്യക്തമാക്കിയത്. കൊടുങ്കാറ്റിനെ അതിജീവിച്ച നേതാവാണ് പിണറായി.

പിണറായി വിജയനെ തകര്‍ക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമായിരുന്നു ലാവ്‌ലിന്‍ കേസ്. ലാവ്‌ലിന്‍ വിജയത്തോടെ പിണറായിയുടെ സ്വീകാര്യത ഇരട്ടിയായി. യുഡിഎഫ് യുപി എ സര്‍ക്കാറുകള്‍ കേസ് സിബി ഐക്ക് വിട്ടത് രാഷ്ട്രീയ ദൂഢാലോചനയുടെ ഭാഗമാണെന്നും വെള്ളാപ്പിള്ളി പറഞ്ഞു.

സംഘപരിവാര്‍ രാഷ്ട്രീയത്തെ എതിര്‍ക്കാന്‍ മുന്‍പന്തിയിലുള്ളത് പിണറായിയാണ്. കേരള കൗമുദി മുഖപ്പേജിലാണ് വെള്ളാപ്പള്ളി നിലപാട് വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here