
പുകവലിക്ക് ഇത്രയും വലിയ വില കൊടുക്കേണ്ടി വരുമെന്ന് ആ ഭര്‍ത്താവ് കരുതിയിട്ടുണ്ടാവില്ല. പുകവലി നിര്‍ത്താന്‍ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും രക്ഷ ഉണ്ടായില്ല. ഒടുവില്‍ സഹികെട്ടാണ് ഭാര്യ ഇത് ചെയ്ത്. ചൈനയിലാണ് സംഭവം. ഒരു ഹെയര്‍ ഡ്രസ്സറില്‍ കുറെ സിഗരറ്റുകള്‍ ഘടിപ്പിച്ച് വയര്‍ പ്ലഗില്‍ കണക്ട് ചെയ്തു. പിന്നെ സംഭവിച്ചതായിരുന്നു കോമഡി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here